ഇന്നൊരു വലിയ വീഡിയോ ഉണ്ട്. കുറേനാളായി ഇതുപോലെ ഒരെണ്ണം ചെയ്തിട്ട്. വണ്ടികൾ എങ്ങനെ വാങ്ങി, ഞാൻ അതിനടയിൽ എന്തൊക്കെ ചെയ്തു എന്നൊക്കെ ഉള്ള ഒരു വീഡിയോ . വൈകീട്ട് കാണാം 🙌
Show more
1 day ago • Strell In Malayalam
ഇന്നൊരു വലിയ വീഡിയോ ഉണ്ട്. കുറേനാളായി ഇതുപോലെ ഒരെണ്ണം ചെയ്തിട്ട്. വണ്ടികൾ എങ്ങനെ വാങ്ങി, ഞാൻ അതിനടയിൽ എന്തൊക്കെ ചെയ്തു എന്നൊക്കെ ഉള്ള ഒരു വീഡിയോ . വൈകീട്ട് കാണാം 🙌
421
0
1 month ago • Strell In Malayalam
നിങ്ങൾ Long reivews കാണുന്നത് എപ്പോൾ ആണ്
Friday 7 PM
Friday Midnight
Sunday 10 AM
Wednesday 7 PM
1.9K votes
93
0
1 month ago • Strell In Malayalam
ഇന്ന് വൈകീട്ട് ഒരു തുണിപൊക്കൽ ചടങ്ങുണ്ട് 😁🙌
1.4K
0
5 months ago • Strell In Malayalam
Premiering tonight ✌️
1.7K
0
10 months ago • Strell In Malayalam
സകൃത കൃതരായ നാട്ടുകാരെ - ഷോറൂമിൽ നിന്നും ഒരുപറ്റം bikes കിട്ടാത്ത ഒരു സാഹചര്യത്തിലും, മറ്റു നിർവ്വാഹമില്ലാത്തതിനാലും, നിങ്ങളുടെ എളിയ സഹായം ഞാൻ അഭ്യർത്ഥിച്ചുകൊള്ളുന്നു. താഴെ പറയുന്ന ബൈക്കുകളിൽ ഏതെങ്കിലും നിങ്ങൾക്കുണ്ടെങ്കിൽ (Bangalore location), അത് ഒരു reviewnu നൽകാൻ താല്പര്യം ഉണ്ടെങ്കിൽ, എനിക്ക് ഇമെയിൽ അയക്കുക contact.strell@gmail.com . റിവിനു ശേഷം നിങ്ങളുടെ പൊന്നോമനയെ അതുപോലെതന്നെ തിരിച്ചു തരാം എന്ന് വാഗ്‌ദാനം ഞാൻ നൽകുന്നു. നന്ദി നമസ്കാരം ... - Xpulse 210 - Yezdi Adventure 2025 - Yezdi Roadster 2025 - TVS RR 310 2025
1.5K
0
1 year ago • Strell In Malayalam
CBR 650R ആറു വർഷമായി ഉപയോഗിച്ചതിന്റെ user experience review ഇന്ന് വൈകീട് വരുന്നുണ്ട് 😊
1.2K
0
1 year ago • Strell In Malayalam
ബൈക്കുകളിൽ ഇന്നോവയെ കണ്ടിട്ടുണ്ടോ. ഇത് അതുപോലത്തെ ഒരു ഐറ്റം ആണ് Video Link: https://youtu.be/9ddAy8z8QeY?si=0sX-9...
272
0
1 year ago • Strell In Malayalam
Le Suraj : "ഇത് ഞാൻ എവിടെയോ 🤔" #CB1000HornetSP
709
0
1 year ago • Strell In Malayalam
ലോകത്തിലെ ഏറ്റവും വേഗതയേറിയ ടൂറിംഗ് ബൈക്കുകളിൽ ഒന്ന് ഇതാണ് Video Link: https://youtu.be/JXFpYABPplw?si=3yvKb...
184
0
1 year ago • Strell In Malayalam
Fortuner ഇല്ല, പക്ഷെ ഒരു Hilux ഉണ്ട് സേട്ടാ 😆 Video Link: https://youtu.be/QUIls0VSagg?si=irDMT...
149
0